obit

ആലത്തൂർ: എരിമയൂർ പടിഞ്ഞാറെത്തറ അബ്ദുൾഷുക്കൂർ (81) നിര്യാതനായി. ഭാര്യ: റഹ്‌മത്ത്. മക്കൾ: ഷിഹാബുദ്ദീൻ, ഷംന,ഷമീർ, ഷാജു, ഷജീർ. മരുമക്കൾ: അബ്ദുൾ അസീസ്, ഷാജഹാൻ, ഷറീന, ഫസീല ,ഷഫ്ന.