ഷൊർണ്ണൂർ: പരുത്തിപ്ര കിഴക്കേക്കര വീട്ടിൽ രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻനായർ. മക്കൾ: ഷീല, അജിത. മരുമക്കൾ: പരേതനായ ചന്ദ്രൻ, ശിവശങ്കരൻ.