sivadasan
ശിവദാസൻ

അകത്തേത്തറ: തെക്കേ വീട് പരേതനായ മാണിക്യന്റെ മകൻ ശിവദാസൻ (പ്രമോദ് 42) നിര്യാതനായി. അമ്മ: ദേവകി. സഹോദരങ്ങൾ: മണികണ്ഠൻ,​ വിജയകുമാരി, ഗിരിജ, തിലകകുമാരി