k-devan
കെ. ദേവൻ

പാലക്കാട്: ധോണി പള്ളക്കാട് വീട്ടിൽ കെ. ദേവൻ (56) നിര്യാതനായി. ഭാര്യ: മേഘല. മക്കൾ: കൃഷ്ണകുമാർ, അരുൺ.
മരുമക്കൾ: രമ്യ, കീർത്തി. സഹോദരങ്ങൾ: രവീന്ദ്രൻ, രഘു, കണ്ണൻ, മോഹനൻ, രമ, അംബുജം. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.