പാലക്കാട്: ചിറ്റൂർ റോഡ് കേനാത്തപറമ്പിൽ പരേതനായ കൃഷ്ണൻ മകൻ ശിവദാസ് (മണി- 68) നിര്യാതനായി. ഭാര്യ: പത്മിനി. മകൻ: കൃഷ്ണദാസ്. സഹോദരങ്ങൾ: വിശാലക്ഷി, സത്യഭാമ, സുലോചന, പരേതനായ ചന്ദ്രൻ. സംസ്‌കാരം ഇന്ന് രാവിലെ 9ന് ചന്ദ്രനഗർ വൈദ്യുതി സ്മശാനത്തിൽ.