obit
സുലോചന


ചിറ്റൂർ: നല്ലേപ്പിള്ളി മാനാം കുറ്റി താമരച്ചിറയിൽ പരേതനായ കെ.വി വാസു ഭാര്യ സുലോചന (73) നിര്യാതയായി. മക്കൾ: സുന്ദർ രാജ്, ഗീതാറാണി, ശ്രീവിദ്യ. മരുമക്കൾ: ബാലൻ, വിനോദ്, ഹേമലത. സഹോദരി: പങ്കജം