പട്ടാമ്പി: കൊപ്പം തെക്കുംപുറം വിനു നിവാസിൽ വേലായുധൻ (65)നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനീത്, വിജിത്, വിനിഷ. മരുമക്കൾ: രവികുമാർ, സൗമിനി