dhanalakshmi

കടമ്പഴിപ്പുറം: അളവിൽ വീട്ടിൽ ഉദയഭാസ്‌കറുടെ ഭാര്യ ധനലക്ഷ്മി (47) നിര്യാതയായി. മക്കൾ: ശരണ്യ, സന്തോഷ്. മരുമകൻ: മണികണ്ഠൻ.