george
എം. ജോർജ്ജ്

അടൂർ: മുതിർന്ന കോൺഗ്രസ്‌ നേതാവും, കെ.എസ്. ആർ.ടി.സി റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടറുമായിരുന്ന പറക്കോട് പ്ലാവിളയിൽ എം. ജോർജ് (90) നിര്യാതനായി. സംസ്കാരം പിന്നീട്. കോൺഗ്രസ്‌ അടൂർ മണ്ഡലം പ്രസിഡന്റ്‌, പറക്കോട് വൈ. എം. സി.എ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അന്നമ്മ (അങ്ങാടിക്കൽ കരിങ്ങാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗം) മക്കൾ: മാത്യു ജോർജ്,(സൗദി )തോമസ് ജോർജ് (സൗദി )വിനോദ് ജോർജ്, പ്രനോദ് ജോർജ് (എം.ആർ. എഫ്, ഗോവ).