പത്തനംതിട്ട : മലയാലപ്പുഴ മോളുത്തറയിൽ എം.കെ ദാമോദരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മകൻ : പ്യാരിലാൽ. മരുമകൾ : ഷൈലജ.