അടൂർ : കഞ്ചാവ് - ലഹരിമരുന്ന് കേസുകളിൽ പ്രതികളാകുന്നവരുടെ രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് കൗൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ പ്രതികളാകുന്ന ലഹരിമരുന്ന് സംഘത്തെ നയിക്കുന്നത് ഭരണകക്ഷിയിലെ യുവജന സംഘടനാ പ്രാദേശിക നേതാക്കന്മാരണെന്ന് യോഗം ആരോപിച്ചു.