thanka
തങ്കമ്മ

അടൂർ: പുതുശേരിഭാഗം കിണറുവിള വീട്ടിൽ ജോണിക്കുട്ടിയുടെ ഭാര്യ തങ്കമ്മ (57)നിര്യാതയായി.മൈലം മുമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ന് കിളിവയൽ സെന്റ് മേരിസ് ഓർത്തഡോക്സ് ചർച്ചിൽ. മക്കൾ :ജോമോൻ, ജിൻസി. മരുമക്കൾ :സജീർ, ഡിൻസി