തിരുവല്ല: മണിപ്പുഴ എൻ.എസ്.എസ്.കരയോഗത്തിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് താലൂക്ക് യൂണിയൻ സെക്രട്ടറി ശാന്തസുന്ദരൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികൾ: പി.എൻ.ശശിധര കുറുപ്പ് (പ്രസിഡന്റ് ), അശോക് കുമാർ (വൈസ് പ്രസിഡന്റ്), ശ്രീകുമാർ (സെക്രട്ടറി), അഡ്വ.എസ്.അനിൽകുമാർ (ജോ.സെക്രട്ടറി), സി.സന്തോഷ് കുമാർ ( ട്രഷറർ), അഡ്വ.ശ്യാം മണിപ്പുഴ, സുരേഷ് കുമാർ, ഗിരീഷ് വടശ്ശേരിൽ, വിജയകുമാരൻ നായർ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ).