തിരുവല്ല: ചാത്തങ്കരി കൊല്ലംപറമ്പിൽ കുട്ടപ്പായി (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: ഷാജി, സാബു, അംബിക. മരുമക്കൾ: പുഷ്പ, മഞ്ജു, സന്തോഷ്‌കുമാർ.
സഞ്ചയനം ശനിയാഴ്ച രാവിലെ 7.30 ന്.