പരുമല: തിക്കപ്പുഴ താഴ്ചയിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ.ആർ. പ്രസാദ്, പ്രസീദ. മരുമക്കൾ: സുമി, അനിൽകുമാർ. സഞ്ചയനം നാളെ രാവിലെ 9.30ന്.