 
പന്തളം: പന്തളം റോട്ടറി ക്ലബിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ഉല്ലാസ് പന്തളം , റോട്ടറി അസിസ്റ്റന്റ് ഗവർണർ പ്രകാശ്, രാജേഷ് കുമാർ, സുഭാഷ് പന്തളം, സതീഷ് കുമാർ, ഹരി ഭാവന, മനോജ് . കണ്ണൻ ചിത്രശാല എന്നിവർ പ്രസംഗിച്ചു. 2022 -23 ലെ പ്രസിഡന്റായി രഘു പെരുമ്പുളിക്കലും സെക്രട്ടറിയായി പ്രകാശ്.ബി.പി യും, ട്രഷററായി രാജഗോപാലും സ്ഥാനമേറ്റു.കിടപ്പു രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും സഹായം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.