പന്തളം : ബാലസംഘം പന്തളം ഏരിയ സമ്മേളനം പത്തനംതിട്ട ജില്ലാ കൺവീനർ പ്രൊഫ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു ഏരിയ കമ്മിറ്റി പ്രസിഡന്റ് ജസ്റ്റിൻ തോമസ് അദ്ധ്യക്ഷനായിരുന്നു. നാടക നടൻ തോമ്പിൽ രാജശേഖരനെ ആദരിച്ചു .

സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ലസിത നായർ , ആർ.ജ്യോതികുമാർ ,സൗമ്യ രവി , ബി.പ്രദീപ് ,സി.കെ.രവിശങ്കർ, ജി.പൊന്നമ്മ,എച്ച് .നവാസ് , ജയകൃഷ്ണൻ തണ്ണിത്തോട്, ഫിലിപ്പോസ് വർഗീസ് , അനിൽ പനങ്ങാട്,എസ് .അശ്വതി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ.വി.അഭിജിത്ത് (പ്രസിഡന്റ് ) ,ജിത ലക്ഷ്മി, അഭിഷേക് എസ്.പിള്ള (വൈസ് പ്രസിഡന്റുമാർ),എസ് .അശ്വതി (സെക്രട്ടറി ),കെ.ഷിഹാദ് ഷിജു ,കെ.നീലിമ (ജോയിന്റ് സെക്രട്ടറിമാർ) ഫിലിപ്പോസ് വർഗീസ് (കൺവീനർ ),കെ.എച്ച് .ഷിജു ,പി.ഗോപിനാഥ കുറുപ്പ്,,സുജ തോമസ് (ജോയിന്റ് കൺവീനർമാർ),അനിൽ പനങ്ങാട് (കോ​ ഒാർഡിനേറ്റർ ) കെ.വി.ബാലചന്ദ്രൻ(അക്കാദമിക് കമ്മിറ്റി കൺവീനർ )