വാഴമുട്ടം ഈസ്റ്റ്: വാലുതുണ്ടിൽ പരേതനായ ബേബിയുടെ ഭാര്യ ചിന്നമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ : ജോയി, ജോസ്, പരേതനായ അച്ചൻകുഞ്ഞ്. മരുമക്കൾ : മിനി, മോളി.