ഇറാഖ് - കുവൈറ്റ് യുദ്ധം
1990 ആഗസ്റ്റ് 2ന് ഇറാഖ് സൈന്യം കുവൈറ്റിലേക്ക് അധിനിവേശം നടത്തുകയുണ്ടായി. ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ താൽക്കാലിക സർക്കാർ കുവൈറ്റിൽ നടപ്പിൽ വരുത്തി. ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം എന്നറിയപ്പെടുന്ന സൈനിക നടപടിയിലൂടെ യു.എൻ.സഖ്യസേന കുവൈറ്റിനെ മോചിപ്പിച്ചു.