US Coast Guard Day
യു. എസ്. കോസ്റ്റ് ഗാർഡ് ദിനം
1790 ആഗസ്റ്റ് 4ന് യു.എസ്. ട്രഷറി സെക്രട്ടറി അലക്‌സാണ്ടർ ഹാമിൽട്ടന്റെ നേതൃത്വത്തിലാണ് യു.എസ്.തീരസംരക്ഷണസേന രൂപീകൃതമായത്. ആ ദിനത്തിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 4-ാം തീയതി യു.എസ്.കോസ്റ്റ് ഗാർഡ് ദിനമായി ആചരിക്കുന്നു. ഇന്ത്യൻ തീരസംരക്ഷണസേന 1978 ആഗസ്റ്റ് 18ന് ആണ് രൂപീകരിച്ചത്.
ബർക്കിനാ ഫാസോ
Burkina Faso
റിപ്പബ്‌ളിക് ഒഫ് അപ്പർ വോർട്ട എന്നറിയപ്പെട്ടിരുന്ന ആഫ്രിക്കൻ രാജ്യം. 1984 ആഗസ്റ്റ് 4ന് ബർക്കിനാ ഫാസോ എന്ന പേര് സ്വീകരിച്ചു.