02-sob-p-i-john
പി.ഐ. ജോൺ

മല്ലപ്പള്ളി ഈസ്റ്റ്: പുളിഞ്ചിമൂട്ടിൽ പി.ഐ. ജോൺ (ജോ​യി -​ 97) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: തുരുത്തിക്കാട് കുഴിപ്പുലത്ത് അന്നമ്മ ജോൺ. മക്കൾ: ലാല, തങ്കച്ചൻ (യു.എസ്.എ), അമ്മാൾ, രാജൻ, അച്ചൻകുഞ്ഞ്, മോനി (സൂറത്ത്). മരുമക്കൾ: ഷീല, ജയിം​സ്, ജസി, റ്റെസി, ഷേർലി, പരേതയായ കുഞ്ഞുമോൾ.