 
വായ്പൂര് : ചെങ്ങാറുമല തൊണ്ടിടയിൽ റ്റി.എം.ചാക്കോ (കുഞ്ഞുമോൻ കാട്ടാമല - 74) നിര്യാതനായി. സംസ്‌കാരം നാളെ 1.30 ന് ചെങ്ങാറുമല ഐ.പി.സി യുടെ മല്ലപ്പള്ളിയിലുള്ള ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ : നൂറോന്മാവ് ആനക്കുഴിക്കൽ അന്നമ്മ ചാക്കോ. മക്കൾ : രാജൻ റ്റി.സി, സാജൻ, ഷൈനി, സാംസൺ. മരുമക്കൾ :സജിനി രാജൻ, ഷീന സാജൻ, വർഗീസ് മാത്യു.