suku
ജി. സുകുമാരൻ നായർ

ഏഴംകുളം: ഏഴംകുളം വടക്ക് ശ്രീനിധിയിൽ ജി സുകുമാരൻ നായർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: സി.ചന്ദ്രികദേവി .മക്കൾ : ശ്രീജിത്ത് .എസ്, നിതിൻ.എസ്. മരുമക്കൾ: അമൃത, അഞ്ജലി സഞ്ചയനം 8 ന് രാവിലെ 8 മണിക്ക്