eli
ഏലിയാമ്മ

ഏഴംകുളം : പാലമുക്ക് മുല്ലശേരിൽ പടിഞ്ഞാറ്റതിൽ പരേതനായ ഉണ്ണൂണ്ണിയുടെ മകൾ ഏലിയാമ്മ (86) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഏഴംകുളം വടക്ക് സെന്റ്മേരീസ് ഒാർത്തഡോക്സ് പള്ളിയിൽ.