പ​ന്ത​ളം : രാ​മ​നാ​ട്ട് കു​ടും​ബാം​ഗം പൂ​ഴി​ക്കാ​ട് കു​ര​ണ്ടി​പ്പ​ള്ളിൽ വീ​ട്ടിൽ ബാ​ബു വർ​ഗീ​സ് (69) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ : കീ​രു​കു​ഴി പു​ല്ലം​വേ​ലിൽ റോ​സ​മ്മ ബാ​ബു. മ​ക്കൾ : ബെൻ​സി (യു.എ​സ്.എ), ബെ​റ്റി. മ​രു​മ​ക്കൾ : അ​നിൽ ചെ​റി​യാൻ (യു.എ​സ്.എ), ആ​ഷി​ഷ് (ദു​ബാ​യ്).