വെള്ളയിൽ : ഇ​ടുമ്പ​നാം​കു​ഴിയിൽ ഏ​ബ്രഹാം ഡാ​നി​യേൽ (ബേ​ബി​ക്കു​ട്ടി-75) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ 11ന് വെ​ള്ളയിൽ ഐ.പി.സി ഇ​മ്മാ​നുവേൽ ചർ​ച്ചി​ന്റെ ഉ​ന്ന​ക്കാ​വ് സെ​മി​ത്തേ​രി​യിൽ.