പെരുനാട് : മാമ്പാറ കണ്ടംകുളം സവിതഭവനിൽ രാജശേഖരൻപിള്ള (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഷീജ രാജശേഖരൻ.