02-sob-balakrishna-pillai
എൻ. ബാലകൃഷ്ണ പിള്ള

ചെങ്ങന്നൂർ : അങ്ങാടിക്കൽ തെക്ക് രുഗ്മിണി ഭവനത്തിൽ എൻ. ബാലകൃഷ്ണ പിള്ള (94) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇ​ന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രുഗ്മിണി അമ്മ. മക്കൾ: പ്രസന്ന രാജൻ, മുരളിധരൻ നായർ ( ഭാരത് സെക്യൂരിറ്റി ), പരേതരായ രാധാകൃഷ്ണൻ നായർ, ശോഭന കുമാരി. മരുമക്കൾ: രാജേന്ദ്രക്കുറുപ്പ്, സദാശിവൻ പിള്ള, ജലജ രാധാകൃഷ്ണൻ, രാജി എം നായർ.