 
ചെങ്ങന്നൂർ: പുലിയൂർ വലിയ മേലേതിൽ (തെക്കേനട) പരേതനായ കുഞ്ഞൻപിള്ളയുടെ ഭാര്യ ഓമനയമ്മ (85) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ : പുഷ്പലത, വിഷ്ണുപിള്ള, സതി, ശോഭ, വാസുദേവൻ പിള്ള, ശ്രീലത. മരുമക്കൾ: പരേതനായ വേണുഗോപാൽ. ശശികുമാരി, പരേതനായ രാജ് മോഹനൻ, രവീന്ദ്ര പണിക്കർ , സുനിത, രാജേന്ദ്രൻ.