ഏരൂർ: ആലഞ്ചേരി ജയ മന്ദിരത്തിൽ ജി. സുകുമാരൻ നായർ (77) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. കണ്ണൂർ 'ഹാൻവീവി'ലെ റിട്ട. പ്രൊഡക്ഷൻ മാനേജരായിരുന്നു. ഭാര്യ: ജയശ്രീ. മക്കൾ: ഡോ. ശ്യാമൾ (സീനിയർ ടെക്നിക്കൽ ഓഫീസർ, സാൻഡോർ മെഡിക്കെയിഡ്സ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം), ഡോ. ജയലക്ഷ്മി (യു.എസ്.എ). മരുമക്കൾ: ഡോ. അർച്ചന (പ്രൊഫസർ, മന്നം ആയുർവേദ കോ-ഓപ്പറേറ്റീവ് മെഡിക്കൽ കോളജ്, പന്തളം), വിവേക് പിള്ള (യു.എസ്.എ). സഞ്ചയനം 8ന് രാവിലെ 7ന്.