 
പത്തനംതിട്ട : വെട്ടിപ്പുറം പൗവ്വത്ത് പരേതനായ പി.സി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (103) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ. ചെറിയപാറ്റുപുരത്ത് തെക്കേമുറിയിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞമ്മ ജോർജ്, പരേതയായ പി.എം. ശോശാമ്മ, പി.എം. ഗ്രേസിക്കുട്ടി, പി.എം. അന്നമ്മ, പി.എം. ജോൺ പൗവ്വത്ത്. മരുമക്കൾ : പരേതനായ തോമസ് ജോർജ്, പരേതനായ എൻ.എസ്. പാപ്പി, എം.എം. തോമസ്, എ. ജോർജ് (ഓസ്ട്രേലിയ), സലോമി ജോൺ.