 
ചെങ്ങന്നൂർ:  മുണ്ടൻകാവ് കോടിയാട്ടുകരയിൽ പരേതനായ മൂഴേത്ത് പരമേശ്വരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പുലിയൂരിലെ മകളുടെ വസതിയായ കളിയിയ്ക്കാമലയിൽ. മക്കൾ : ഗോപാലകൃഷ്ണൻ നായർ (ഉണ്ണി), വിജയശ്രീ, പരേതയായ രുഗ്മിണി. മരുമക്കൾ : വിജയകുമാർ, ജയ.ജി നായർ, പരേതനായ വാസുദേവൻ.