 
പുല്ലാട് : ഐരാക്കാവ് പുന്നക്കമലയിൽ പത്മനാഭപിള്ള (104) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ പതിനൊന്നു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : വടക്കെപുരയിൽ പൊന്നമ്മ. മക്കൾ : വിശ്വനാഥൻ പിള്ള, പത്മകുമാരി, നളിന കുമാരി, അശോക കുമാർ. മരുമക്കൾ : കൃഷ്ണൻകുട്ടി, വിജയൻ, വിമിത.