തിരുവല്ല: എസ്.സി.എസ്. സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, കണക്ക് വിഷയങ്ങളിൽ അദ്ധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 11നകം അപേക്ഷ നൽകണം.