തിരുവല്ല: സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിലെ ഡി.എൽ.എഡ്. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 16ന് വൈകിട്ട് 5ന് മുമ്പ് വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ ഓഫീസിൽ പൂരിപ്പിച്ച അപേക്ഷ ലഭിക്കണം.