തിരുവല്ല: കവിയൂർ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതിയുടെ അന്തിമ ഗുണഭോക്താക്കളെ അംഗീകരിക്കുന്നതിനുള്ള ഗ്രാമസഭ നാളെ വാർഡുകളിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.