അടൂർ : നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതിവിഹിതം വെട്ടിക്കുറച്ച നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്നിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ധർണ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവലച്ചതായി യു.ഡി.എഫ് കൺവീനർ പഴകുളം ശിവദാസൻ അറിയിച്ചു.