 
കുമ്പനാട്: വിനോദ് വില്ലയിൽ പി.ജെ തോമസ് (കുഞ്ഞച്ചൻ- 76) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് കുമ്പനാട് ചർച്ച് ഒഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ വെള്ളിക്കര മക്പെല സെമിത്തേരിയിൽ . ഭാര്യ: കുമ്പനാട് കുറ്റിയിൽ സാറാമ്മ തോമസ്. മക്കൾ: ബാബു ( വിനോദ് ), ബീനാ (സാലി). മരുമക്കൾ: തോമസ് കെ. മാത്യു ( വെൺമണി), ബ്ലസി (കോട്ടയം)