വാഴമുട്ടം : ചരിവുകാലായിൽ ജോർജ് മാത്യു (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഗ്രേസി. മക്കൾ : ജിഷ, ജിനി. മരുമക്കൾ : ജോബി, ജിജൻ.