പ്രമാടം : മഴ തുടരുന്ന സാഹചര്യത്തിൽ അച്ചൻകോവിലാറിന്റെ തീരത്തും മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പ്രമാടം പഞ്ചായത്ത് അറിയിച്ചു.