ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കളക്ടറേറ്റിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ ചുവടെ;
കളക്ടറേറ്റ് 0477 2238630 / 1077,താലൂക്കുകൾ- ചേർത്തല 0478 2813103, അമ്പലപ്പുഴ: 0477 2253771, കുട്ടനാട്: 0477 2702221, കാർത്തികപ്പള്ളി: 0479 2412797
ചെങ്ങന്നൂർ: 0479 2452334, മാവേലിക്കര: 0479 2302216, (പി.ആർ./എ.എൽ.പി./1675)