ആലപ്പുഴ: ജില്ലയിൽ നിലവിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ. പ്രവർത്തിക്കുന്നു. എല്ലാ ക്യാമ്പുകളും ചെങ്ങന്നൂർ താലൂക്കിലാണ്.
15 കുടുംബങ്ങളിലെ 58 പേരാണ് ക്യാമ്പുകളിലുള്ളത്.