Heart Transplant Day in India
ഹൃദയമാറ്റ ദിനം
1994 ആഗസ്റ്റ് മൂന്നിന് AIIMS (All India Institute of Medical Science) ഇന്ത്യയിൽ ആദ്യമായി ഹൃദയമാറ്റ ശസ്്ത്രക്രിയ പൂർത്തിയായതിന്റെ ഓർമ്മയ്ക്ക് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ഇന്ത്യയിലെ ഹൃദയമാറ്റ ദിനമായി ആഗസ്റ്റ് 3നെ പ്രഖ്യാപിച്ചു.