വള്ളിക്കോട് : തൃപ്പാറ, മൂഴിക്കൽ വാസുദേവൻ നായർ (80) നിര്യാതനായി. സംസ്‌കാരം : ഇന്ന് രാവിലെ 11ന്. ഭാര്യ : കമലാക്ഷിയമ്മ. മക്കൾ : അമ്പിളി വി. നായർ, അജിത്ത്കുമാർ. മരുമക്കൾ : ഹരിപ്രസാദ്, ചന്ദ്രലേഖ. സഞ്ചയനം : 7ന്, രാവിലെ 9 ന്.