03-sob-sosamma-kuriakose
ശോശാമ്മ കുറിയാക്കോസ്

തുരുത്തിക്കാട്: വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ട് പഴയ പീടികയിൽ പരേതനായ വി. റ്റി. കുര്യാക്കോസിന്റെ ഭാര്യ ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപിക, ശോശാമ്മ കുറിയാക്കോസ് (ബേബി-82) നിര്യാതയായി. സംസ്‌കാരം പിന്നീട്. റാന്നി മണിമലേത്ത് കുടുംബാംഗമാണ്.മക്കൾ: കെ തോമസുകുട്ടി (മുൻ പ്രിൻസിപ്പൽ സെന്റ് തോമസ് എച്ച്.എസ്.എസ്, ഇരുവെള്ളിപ്ര തിരുമൂലപുരം), റെയ്‌ന മേരി കുര്യാക്കോസ് (കാനഡ), റോബിൻ ജെ.കുര്യാക്കോസ് (കാനഡ). മരുമക്കൾ: ജൂസി ചാണ്ടി (മുൻ ഹെഡ്മിസ്ട്രസ് പി.എം. വി, റ്റി.റ്റി.ഐ പെരിങ്ങര), റാന്നി മേമനെക്കളിയിക്കൽ രാജു എബ്രഹാം (കാനഡ), റാന്നി കല്ലംപറമ്പിൽ ടൂണി (കാനഡ).