ramakrishna-pillai
രാമകൃഷ്ണ പിള്ള

ചെങ്ങന്നൂർ: പുന്തല നയ്ക്കാട്ടു മണ്ണിൽ തെക്കേതിൽ രാമകൃഷ്ണ പിള്ള (88) നിര്യാതനായി.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധാമണി,സുമാദേവി,സുഗതകുമാരി,ഗീതാകുമാരി,അനിയത്തി, പരേതനായ രാജശേഖരൻ .
മരുമക്കൾ :ഓമനക്കുട്ടൻപിള്ള, സുനന്ദ, ഓമനക്കുട്ടൻ, ദിനേശൻപിള്ള, മണിറാം, ബൈജു നായർ.