മല്ലപ്പള്ളി പരിയാരം: പുതുശേരിമണ്ണിൽ തേമ്മാനാൽ പരേതനായ ടി. ജോൺ ഫിലിപ്പിന്റെയും അന്നമ്മ ജോണിന്റെയും മകൾ ആഷാ ടി ജോൺ (29) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മ പള്ളിയിൽ.