മല്ലപ്പള്ളി : മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന ആരോഗ്യ വിളംബരറാലിയും, സമ്മേളനവും പ്രതികൂല കാലാവസ്ഥ മൂലം മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു.