മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ 2022 പുതിയ അപേക്ഷകളുടെ രണ്ടാംഘട്ടഅപ്പീലിനു ശേഷമുള്ള കരട് പട്ടികയ്ക്ക് അംഗീകാരം തേടുന്നതിനുള്ള ഗ്രാമസഭകൾ നാളെ മുതൽ ആറാം തീയതി വരെ നടത്തുന്നു. വാർഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തിൽ 1 4, 11 ന് സി.എസ്.ഐ ചർച്ച് പാരിഷ് ഹാൾ കൊറ്റൻകുടി, 2 6,2 ന് സി.എം.എസ്.എൽ.പി.എസ് വെങ്ങളം, 3 4 , 2 ന് 43 നമ്പർ അങ്കണവാടി മേത്താനം, 4 4, 2 ന് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം, 5 5 , 2 ന് വിക്ടറി ഫെയ്ത്ത് ഹാൾ ഇരുമ്പുഴി, 6 6,3 ന് ജി എൽ പി എസ് തള്ളിയൂർ തടിയൂർ ,7 6, 2 ന് ജി.എൽ.പി എസ് തള്ളിയൂർ, 8 4, 11 ന് അടിച്ചിനാംകുഴി അങ്കണവാടി, 9 4 ,11 ന് ശ്രീചിത്ര വിലാസം എൻഎസ്എസ് കരയോഗ മന്ദിരം, 10 5,11 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാൾ, 11 4 ,11 ന് 56 നമ്പർ അങ്കണവാടി വാളക്കുഴി, 12 5, 11 ന് കാരമല സ്റ്റേഡിയം, 13 5, 11 ന് കാരമല അങ്കണവാടി, 14 5, 11 ന് ചിറക്കൽ സാംസ്കാരിക നിലയം