03-sob-gopinathan
വി. ഗോപിനാഥൻ

കോന്നി : കോന്നി മങ്ങാരം അഴകത്തുവീട്ടിൽ വി. ഗോപിനാഥൻ (ഗോപിസാർ-77), നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : രമണി ഗോപിനാഥ്, മക്കൾ : അഭിലാഷ്, അഞ്ജലി, അനുരാഗ്. മരുമക്കൾ : വെണ്മ, പ്രദീപ്, തനുജ. സഞ്ചയനം 7 ന് രാവിലെ 9ന്.